ഇന്ത്യയുടെ ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷണർ (Chief Election Commissioner) ആര്?
A. രാജീവ് കുമാർ
B. രാജേഷ് മാമ്ഷൻ
C. ഗ്യാനേഷ് കുമാർ
D. നിതിൻ ഗഡ്കറി
ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരു ഏട് 'അരികിൽ രക്തം പൊടിഞ്ഞിരിക്കുന്നു എന്ന് എംപി പോൾ അവതാരികയിൽ പറയുന്നത് വൈക്കം മുഹമ്മദ് ബഷീറിൻറെ ഏത് കൃതിയെ കുറിച്ചാണ് ?